ഭവാനി

കാസര്‍കോട്: ചേരങ്കൈ കടപ്പുറത്തെ പരേതനായ വിട്ടലയുടെ ഭാര്യ ഭവാനി(80) അന്തരിച്ചു. മക്കള്‍: സുജാത, സുഗന്ധി, ഉദയ, സുഷുമ. മരുമക്കള്‍: പുരുഷോത്തമ, സുധാരാജ്, നിഷ, ഹരീഷ്. സഹോദരങ്ങള്‍: നാരായണ, ആനന്ദ, ഉപേന്ദ്ര, വാസുദേവ, സരോജിനി, പരേതയായ ശംബു, സുബ്രായ.
Next Story