ബീഫാത്തിമ്മ ഹജ്ജുമ്മ

ആലംപാടി: എര്‍മാളത്തെ പരേതനായ എരിയപ്പാടി അബ്ദുല്ല ഹാജിയുടെ ഭാര്യ ബീഫാത്തിമ്മ ഹജ്ജുമ്മ (78) അന്തരിച്ചു. മക്കള്‍: സുബൈര്‍ അറഫ (അറഫ ഡിന്നര്‍ ഐറ്റംസ് നായന്മാര്‍മൂല), മൊയ്തീന്‍അറഫ, ഖാദര്‍ അറഫ (എസ്.ഡി.പി.ഐ ജില്ലാ ജനറല്‍സെക്രട്ടറി), കബീര്‍ അറഫ, ഫൈസല്‍ അറഫ (ബഹ്‌റൈന്‍), സൈനബ, മറിയമ്മ, ഫൗസിയ, ഖദീജ. മരുമക്കള്‍: അബ്ദുല്ല ആസാദ്‌നഗര്‍, പരേതനായ അബ്ബാസ് ചേരൂര്‍, റഫീഖ് പെര്‍ള, സക്കരിയ്യ മുട്ടത്തോടി, ഫൗസിയ എരിയപ്പാടി, ഫൗസിയ മല്ലം, ഖൈറുന്നിസ പൊടിപ്പള്ളം, സൈദ പെരുമ്പള, അഫീഫ തെക്കില്‍. സഹോദരങ്ങള്‍: അഹ്മദ് അറഫ, അബ്ദുല്‍ ഖാദര്‍ അറഫ, ആസിയ, പരേതരായ ആയിഷ, അബ്ദുല്ല പട്‌ളം.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it