Begin typing your search above and press return to search.
ബീഫാത്തിമ ഹജ്ജുമ്മ

പുത്തിഗെ: അംഗടിമുഗറിലെ പരേതനായ മുഹമ്മദ് മുസ്ലിയാര്‍ കൊട്ടൂടലിന്റെ ഭാര്യ ബീഫാത്തിമ ഹജ്ജുമ്മ (82) അന്തരിച്ചു. തളങ്കര മാലിക് ദീനാര്‍ ജുമാ മസ്ജിദ് മുന്‍ ഖത്തീബും സമസ്ത ജില്ലാ സെക്രട്ടറിയുമായ അബ്ബാസ് ഫൈസിയുടെ മാതാവാണ്. മറ്റു മക്കള്‍: അബ്ദുല്ല, ഹമീദ്, യൂസുഫ്, ആയിഷ, ഹഫ്‌സ. മരുമക്കള്‍: അബ്ദുല്ല, അബൂബക്കര്‍ (സൗദി). സഹോദരങ്ങള്‍: റുഖിയ, പരേതരായ മുഹമ്മദ് മോണു പൈവളിഗെ, അബ്ദുല്‍ റഹ്മാന്‍ പൈവളിഗെ, മൊയ്തു പൈവളിഗെ, ഖദീജ.
Next Story