ബങ്കര ഹലീമ

കാസര്‍കോട്: ചെങ്കള സന്തോഷ് നഗറില്‍ താമസിക്കുന്ന എം.എ ഇബ്രാഹിം കുട്ടിയുടെ ഭാര്യ ബങ്കര ഹലീമ (63) അന്തരിച്ചു. പരേതരായ ബങ്കര മഹമൂദിന്റെയും റുഖിയാബിയുടെയും മകളാണ്.മക്കള്‍: ഷംസീര്‍(ഉമ്മുല്‍ ഖുവൈന്‍), നിഷാദ്(അബൂദാബി), സാലിഹ്(ദുബായ്), സീനത്ത്, സാജിദ, റഹ്മത്ത്. മരുമക്കള്‍: നിയാസ് (തളങ്കര), അബ്ബാസ് (ഉദുമ), റഫീഖ് ( ചെട്ടുംകുഴി), സുമയ്യ (സന്തോഷ് നഗര്‍), ആതിഫ(തളങ്കര), ലുബ്‌ന(ദേളി). സഹോദരങ്ങള്‍: മാലിക്ക് (എസ്.പി നഗര്‍), അബ്ദുല്‍ റഹിമാന്‍ (ചൂരി).

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it