ബാലന്‍

പാലക്കുന്ന്: പാലക്കുന്ന് ടൗണിലെ മുന്‍ ചുമട്ടു തൊഴിലാളി കരിപ്പോടി കിരാടന്‍ വളപ്പില്‍ ബാലന്‍(64) അന്തരിച്ചു. ചിറ്റേയിയുടെയും പരേതനായ ചന്തന്റെയും മകനാണ്. ഭാര്യ: മാധവി. മക്കള്‍: മനീഷ് (ഇലക്ട്രീഷ്യന്‍), മഹേഷ് (ദുബായ്). സഹോദരങ്ങള്‍: രാധ, വത്സല, പരേതനായ ഗംഗാധരന്‍.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it