ബാലകൃഷ്ണന്‍ ആചാരി

പാലക്കുന്ന്: ആറാട്ടുകടവ് വെടുതൊട്ടിയിലെ എന്‍. ബാലകൃഷ്ണന്‍ ആചാരി(85) അന്തരിച്ചു. ഭാര്യ: ശാരദ. മക്കള്‍: ഹരിഹരന്‍, വിദ്യാധരന്‍, രജനി, മനോഹരന്‍. മരുമക്കള്‍: വന്ദന, ആശ, നിഷ, ശശിധരന്‍. സഹോദരങ്ങള്‍: കൃഷ്ണന്‍, രാഘവന്‍, സുന്ദരന്‍, രത്‌നാവതി, നാരായണി.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it