ബാബു ബംഗേര

പുത്തിഗെ: കട്ടത്തടുക്ക നൂത്തഗൂരിയിലെ റിട്ട. പോസ്റ്റല്‍ ജീവനക്കാരന്‍ ബാബു ബംഗേര(74) അന്തരിച്ചു. ഭാര്യ: സുനന്ദ. മക്കള്‍: വിനോദ്, വിനയ, വിജയ. മരുമക്കള്‍: പൂവപ്പ, ദമോദരന്‍. സഹോദരങ്ങള്‍: ചന്ദ്രാവതി, ലീലാവതി.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it