ബി.ടി ഗോപാലന്‍ നായര്‍

ഉദുമ: എരോല്‍ പുതുച്ചേരി ഹൗസിലെ ബി.ടി ഗോപാലന്‍ നായര്‍(83) അന്തരിച്ചു. റിട്ട: എസ്.ഐയായിരുന്നു. വിവിധ സ്റ്റേഷനുകളില്‍ സേവനമനുഷ്ടിച്ചു. ബേഡകം പൊലീസ് സ്റ്റേഷനില്‍ നിന്നാണ് വിരമിച്ചത്. ഭാര്യ: മൂകാംബിക. മക്കള്‍: രാധാകൃഷണന്‍, സതീഷന്‍, സവിത. മരുമക്കള്‍: ജതി, വിനീത, കുഞ്ഞമ്പു.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it