ആയിഷ

ബോവിക്കാനം: മല്ലം സ്വദേശിയും ചെങ്കള നാലാംമൈല്‍ മിദാദ് നഗറില്‍ താമസക്കാരിയുമായ ആയിഷ(103) അന്തരിച്ചു. പരേതനായ മൊയ്തുവാണ് ഭര്‍ത്താവ്. പരേതരായ അബ്ദുല്‍ ഖാദറിന്റെയും ബീഫാത്തിമയുടെയും മകളാണ്. മക്കള്‍: അബ്ദുല്ല ഹാജി, മുഹമ്മദ് ആലൂര്‍, നസീമ. മരുമക്കള്‍: നഫീസ, റുക്കിയ. സഹോദരങ്ങള്‍: പരേതരായ സുലൈമാന്‍ മല്ലം, അബ്ദുല്ല അട്ടപ്പറമ്പ്, അബ്ദുറഹ്മാന്‍ മല്ലം, ഖദീജാബി, സൈനബി, മറിയ.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it