Begin typing your search above and press return to search.
ആമിന

സീതാംഗോളി: കട്ടത്തടുക്ക എ.കെ.ജി നഗറിലെ പരേതനായ പി.എം. മുഹമ്മദ് കുഞ്ഞി മാഷിന്റെ ഭാര്യ ആമിന(86) അന്തരിച്ചു. മക്കള്‍: അബ്ദുല്‍ അസീസ് (കണ്ണൂര്‍ ഹാര്‍ഡ്‌വേഴ്‌സ്, സീതാംഗോളി), മുഹമ്മദലി (വ്യാപാരി, കുമ്പള), ഫാത്തിമത്ത് സഹറ, താഹിറ. മരുമക്കള്‍: താഹിറ പേരാല്‍കണ്ണൂര്‍, സുലൈഖ കാഞ്ഞങ്ങാട്, ഹക്കീം മുഗുറോഡ്, അബ്ദുല്ല ബദിയടുക്ക.
Next Story