ഏലിയാമ്മ ജോസഫ്

കാഞ്ഞങ്ങാട്: വെള്ളരിക്കുണ്ടിലെ ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ മണിയങ്ങാട്ട് എ.എല്‍ ജോസഫിന്റെ (പാപ്പച്ചന്‍) ഭാര്യ ചാത്തനാട് ഉരുളികുന്നം പടിഞ്ഞാറെമുറി കുടുംബാംഗം ഏലിയാമ്മ ജോസഫ്(88) അന്തരിച്ചു. മക്കള്‍: മേരിയമ്മ പുല്ലാട്ട് (ഏറ്റുമാനൂര്‍), ജോസമ്മ വെട്ടം(തളിപ്പറമ്പ്), എല്‍സിക്കുട്ടി കണിയാംകുന്നേല്‍ (വെള്ളരിക്കുണ്ട്). മരുമക്കള്‍: ജോര്‍ജ് തോമസ് പുല്ലാട്ട് (റിട്ട. മാനേജര്‍, സൗത്ത് ഇന്ത്യന്‍ ബാങ്ക് ഏറ്റുമാനൂര്‍), അഡ്വ. ജോസ് സെബാസ്റ്റിയന്‍ കണിയാംകുന്നേല്‍ (വെള്ളരിക്കുണ്ട്), പരേതനായ റോമിയോ എസ്.വെട്ടം (തളിപ്പറമ്പ്).

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it