ഏലിക്കുട്ടി

ചെമ്മട്ടംവയല്‍: ചെമ്മട്ടംവയലിലെ പരേതനായ കണ്ടത്തില്‍ ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി(95) അന്തരിച്ചു. മുണ്ടക്കയം പറയരുപറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: മാത്യുജോസഫ് (തൃശൂര്‍), ജോസ് (കാനഡ), ക്ലാരമ്മ (പൈസക്കിരി), ടോം ജോസഫ്, ജോര്‍ജ് (ഇരുവരും കാര്‍ക്കള, കര്‍ണ്ണാടക), ജെയിംസ് (പുളിങ്ങോം), ഷാന്റി (കളമശ്ശേരി), മിനി (നഴ്‌സിംഗ് സൂപ്രണ്ട് ജനറല്‍ ആസ്പത്രി തലശ്ശേരി), സോഫി (മുണ്ടക്കയം), പരേതയായ ജോളി. മരുമക്കള്‍: സുജാത, ആലീസ് മാത്തൂര്‍, ജോസഫ് പുതിയടം, കുട്ട്യച്ചന്‍ തോണിക്കുഴി, ഐ.സി ഓരത്തേല്‍, ഡെയ്‌സി കളപ്പുരയ്ക്കല്‍, സ്മിത കാരക്കാട്ട്, ബെന്നി പൗലോസ് കീച്ചേരി, ഏലിയാസ് അമ്പാട്ട്, ബിജു പി സാം പടിവാതില്‍ക്കല്‍.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it