അബ്ദുറഹ്മാന്‍

കന്യപ്പാടി: പഴയകാല ഡ്രൈവര്‍ ബി.സി റോഡിന് സമീപം പാടലടുക്കയിലെ അബ്ദുറഹ്മാന്‍ (82)അന്തരിച്ചു. ഭാര്യ: കദീജ. മക്കള്‍: ജാഫര്‍, അബ്ദുല്‍ കരീം (ഇരുവരും സൗദി ), അഹമ്മദ് അലി, അയ്യൂബ് അല്‍ഫാസ്(അസ്ലഫി), സൗദ, ഹസീന, അര്‍ഫാന, മരുമക്കള്‍: കരീം (അറന്തോട്), ലത്തീഫ് (അബൂദാബി), അന്‍വര്‍ (മൊഗ്രൊല്‍), ഹമീദ് (ആരിക്കാടി). സഹോദരങ്ങള്‍: ഇബ്രാഹിം, ഖദീജ, ആയിഷ, ദൈനാബി, പരേതരായ മുഹമ്മദ് ഹാജി, ഫസല്‍ മുസ്ലിയാര്‍, അബ്ദുല്ല, കുഞ്ഞമ്മദ്, മറിയമ്മ.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it