അബ്ദുല്ല

കുമ്പള: കാസര്‍കോട് തളങ്കര സ്വദേശിയും കുമ്പള സര്‍ക്കാര്‍ ആസ്പത്രിക്ക് സമീപത്ത് താമസക്കാരനുമായ അബ്ദുല്ല(65) അന്തരിച്ചു. ഭാര്യ: ആയിഷ. മക്കള്‍: ബുഷ്റ, സൗജാന. മരുമക്കള്‍: അഷ്‌റഫ്, മഷൂദ്.
Next Story