അബ്ദുല്‍ മജീദ്

തളങ്കര: തളങ്കര ജദീദ് റോഡ് സ്വദേശിയും ചെട്ടുംകുഴിയില്‍ താമസക്കാരനുമായിരുന്ന അബ്ദുല്‍ മജീദ്(60) അന്തരിച്ചു. പരേതനായ എരിയാല്‍ മുഹമ്മദ് കുഞ്ഞിയുടെയും സഫിയയുടെയും മകനാണ്. ദീര്‍ഘകാലം അരമന ഗോള്‍ഡില്‍ സ്റ്റാഫായിരുന്നു. ഭാര്യ: ഖൈറുന്നിസ. മക്കള്‍: നിലോഫര്‍ ബാനു (കാനഡ), സായിദ് (ദുബായ്), ആയിഷ, സഫിയ, മുക്താര്‍. മരുമകന്‍: കബീര്‍ (കാനഡ). സഹോദരങ്ങള്‍: സാഹിറ, ഖാലിദ്, ഹബീബ്, നൗഷാദ്.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it