അബ്ദുല്‍ ഖാദര്‍

കുമ്പള: കുമ്പള മാവിനക്കട്ടയിലെ മുന്‍കാല ഗള്‍ഫുക്കാരനും മുസ്ലിംലീഗിന്റെ സജീവ പ്രവര്‍ത്തകനുമായിരുന്ന അബ്ദുല്‍ ഖാദര്‍ എന്ന കായിഞ്ഞി (68) അന്തരിച്ചു. ഭാര്യ: ആയിശ. മക്കള്‍: റുബീന, റൈഹാന, റുമൈസ, അബ്ദുല്‍ റഹീസ്. മരുമക്കള്‍: നൗഷാദ്, അബ്ദുല്‍ റഹീം, നൗഷാദ്, ബാഷമ.
Next Story

