അബ്ദുല്‍ ഗഫൂര്‍

പെര്‍ള: അഡ്ക്കസ്ഥല കല്ലായയിലെ പരേതരായ മൊയ്തീന്‍ കുഞ്ഞിയുടെയും ആസ്യമ്മയുടെയും മകന്‍ അബ്ദുള്‍ ഗഫൂര്‍ (50) അന്തരിച്ചു. ഭാര്യ: സുഹ്‌റ. മക്കള്‍: മൊയ്തീന്‍ ഇര്‍ഫാന്‍, ആയിഷത്ത് ഇര്‍ഫാന, റൗലത്ത് ഇര്‍ഫാന, ഷെയ്ക് ഇമ്രാന്‍. മരുമകള്‍: ആയിഷത്ത് ഇഫ്രാന. സഹോദരങ്ങള്‍: ആമു അഡ്ക്കസ്ഥല (മഞ്ചേശ്വരം ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട്), ഹമീദ്, സൈനബ, സമീറ, പരേതനായ മുഹമ്മദ്.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it