അബ്ദുല്‍ ഖാദര്‍

തളങ്കര: മാലിക് ദീനാര്‍ ആസ്പത്രിയില്‍ ദീര്‍ഘകാലം ജീവനക്കാരനായിരുന്ന തളങ്കര കൊറക്കോട്ടെ അബ്ദുല്‍ ഖാദര്‍(80) അന്തരിച്ചു. ഭാര്യ: പരേതയായ ബീഫാത്തിമ. മക്കള്‍: റഹീം, സമീര്‍, ബുഷ്‌റ, സാജു. മരുമക്കള്‍: ഷബാന, സമീറ, നുസൈബ.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it