അബ്ദുല്‍ ഖാദര്‍

കളനാട്: കൊമ്പംപാറ ദാറു റഹ്മ വീട്ടിലെ അബ്ദുല്‍ ഖാദര്‍(68) അന്തരിച്ചു. മുന്‍ പ്രവാസിയാണ്. പരേതരായ ചേറ്റുകുണ്ട് ബോംബെ മുഹമ്മദിന്റെയും ദൈനബിയുടെയും മകനാണ്. ഭാര്യ: ഖദീജ. മക്കള്‍: വസീം, വാസിഫ്, വാസില. മരുമക്കള്‍: നൂര്‍ജഹാന്‍, ഷാന, നിയാസ് (ഗള്‍ഫ്). സഹോദരങ്ങള്‍: ഹമീദ്, യൂസഫ്, അബ്ബാസ്, ഫാത്തിമ, റഹിയാന, പരേതയായ കുഞ്ഞാസിയ.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it