അബ്ദുല്‍ ഖാദര്‍

മൊഗ്രാല്‍: പരമ്പരാഗത മത്സ്യത്തൊഴിലാളി മൊഗ്രാല്‍ കൊപ്പളം ഹൗസില്‍ അബ്ദുല്‍ ഖാദര്‍ (82) അന്തരിച്ചു. ഭാര്യ: ദൈനബി. മക്കള്‍: മുഹമ്മദ് കുഞ്ഞി, സിദ്ദീഖ്, മജീദ്, ഫൗസി, സമീര്‍. മരുമക്കള്‍: ഹാരിസ്, മിസ്രിയ, റസിയ, ഖൈറു, സുലൈഖ. സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി, മൊയ്തു, ആചിബി, ഉമ്മാഞ്ഞി.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it