അബ്ദുല്‍ കരീം

മൊഗ്രാല്‍പുത്തൂര്‍: ആസാദ് നഗറിലെ അബ്ദുല്‍ കരീം പി.എസ് (79) അന്തരിച്ചു. ദീര്‍ഘകാലം ഗള്‍ഫിലായിരുന്നു. ഭാര്യ: നൂര്‍ജ. മക്കള്‍: നൗഫല്‍, സുഫൈജ, ഷബ്‌ന, ഷൈമ. മരുമക്കള്‍: ഗഫൂര്‍ കുളങ്കര, സാബിര്‍ ചൗക്കി, അംന. സഹോദരങ്ങള്‍: ഇസ്മായില്‍, ആയിഷ, മറിയമ്മ, ദൈനബി, സുഹ്‌റ, പരേതരായ നിസാര്‍ അഹ്മദ്, പി.എസ് മൊയ്തീന്‍, ഖദീജ.
Next Story