അബ്ദുല്‍ ബഷീര്‍

മൊഗ്രാല്‍: പരേതരായ കുന്നില്‍ പള്ളി മുക്രി അബ്ദുല്ലയുടെയും നഫീസയുടെയും മകനും പ്രവാസിയുമായിരുന്ന പെര്‍വാട് കെ.കെ റോഡില്‍ ഇര്‍ഫാന മന്‍സിലില്‍ അബ്ദുല്‍ ബഷീര്‍ (57) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയായിരുന്നു മരണം. ഭാര്യ: റംല. മക്കള്‍: റൈഹാന, ഫര്‍സാന, ഇര്‍ഫാന. മരുമക്കള്‍: റിയാസ് പച്ചമ്പള, അഷ്‌റഫ് നെല്ലിക്കുന്ന്, സുബൈര്‍ പരവനടുക്കം. സഹോദരങ്ങള്‍: മുഹമ്മദ് (സെക്രട്ടറി ഹൈദ്രോസ് ജുമാ മസ്ജിദ് നടുപ്പള്ളം), ഇബ്രാഹിം, അബ്ദുല്‍ ഹമീദ് (ഗള്‍ഫ്), ഫസല്‍, ഹുസൈന്‍, ലത്തീഫ് സഖാഫി (ഖത്തീബ് ഉജാംപദവ് ജുമാമസ്ജിദ്), സുഹ്‌റ, സീനത്ത്, പരേതയായ ആയിഷ.
Next Story