Begin typing your search above and press return to search.
ബി.എ മുഹമ്മദ് ഷാഫി

മൊഗ്രാല്‍ പുത്തൂര്‍: മൊഗ്രാല്‍ പുത്തൂര്‍ കുന്നിലില്‍ താമസിക്കുന്ന പൗരപ്രമുഖനും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ബി.എ മുഹമ്മദ് ഷാഫി എന്ന ബള്ളൂര്‍ ഷാഫി(74) അന്തരിച്ചു. പരേതനായ ബള്ളൂര്‍ അബ്ദുല്ലയുടെയും ആസ്യമ്മയുടെയും മകനാണ്. ഭാര്യ: ആയിഷ. മക്കള്‍: അസൂറ, അസ്രിന്‍, അസ്മിന്‍, അസ്ഫൂര്‍, ആസിയ, അസാസുദ്ദീന്‍, അസദ് റഹിമാന്‍. മരുമക്കള്‍: സാജിദ് തെരുവത്ത്, സത്താര്‍ പെരുമ്പള, ഫാറൂഖ് മഞ്ചേശ്വരം, സൈഫ ആലംപാടി, ബദ്‌റുദീന്‍ നാലാമൈല്‍, ഷഹ്‌ല ഷിറിന്‍. സഹോദരങ്ങള്‍: ബി.എ അബ്ബാസ്, ബി.എ അബ്ദുല്‍ റഹിമാന്‍, ഫാത്തിമ. മയ്യത്ത് ബള്ളൂര്‍ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.
Next Story