എം.എസ് ആറ്റക്കോയ തങ്ങള്‍ ആദൂര്‍ അന്തരിച്ചു

കല്ലടക്കുറ്റി: കല്ലടക്കുറ്റിയിലെ എം.എസ് ആറ്റക്കോയ തങ്ങള്‍ ആദൂര്‍ (96) അന്തരിച്ചു. ശിറിയ ലത്തീഫിയ്യ ഇസ്ലാമിക് കോപ്ലക്‌സ് സ്ഥാപകന്‍ സയ്യിദ് മുട്ടം കുഞ്ഞിക്കോയ തങ്ങളുടെ ഭാര്യാ പിതാവാണ്. ഭാര്യ: ഖദീജ, മക്കള്‍: സയ്യിദ് അലി തങ്ങള്‍, ഫാത്തിമത്ത് സുഹ്‌റ, അസ്മാബി, റുഖിയ്യാബി, മുത്ത്ബി, ത്വാഹിറാബി. മരുമക്കള്‍: സയ്യിദ് കെ.പി.എസ് തങ്ങള്‍, സയ്യിദ് സൈദു തങ്ങള്‍, സയ്യിദ് മുത്തുക്കോയ തങ്ങള്‍, സയ്യിദ് ബഷീര്‍ തങ്ങള്‍, ശിഫാന ബീവി. മയ്യത്ത് മരുതടുക്കം ബദര്‍ ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it