Begin typing your search above and press return to search.
കുഞ്ഞിരാമന്‍ മണിയാണി

കോളിയടുക്കം: ആദ്യകാല കര്‍ഷക, കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകന്‍ അണിഞ്ഞ എല്‍.എം വളപ്പിലെ പുലിക്കോടന്‍ കുഞ്ഞിരാമന്‍ മണിയാണി(95) അന്തരിച്ചു. ഭാര്യ: പരേതയായ കുഞ്ഞിപ്പെണ്ണ്. മക്കള്‍: തമ്പായി, യശോദ (ആനക്കല്ല്), ഭാരതി (മൂന്നാംകടവ്), പരേതനായ കരുണാകരന്‍. മരുമക്കള്‍: കുഞ്ഞിരാമന്‍ (കരിപ്പാടകം), ബാലകൃഷ്ണന്‍, ദാമോധരന്‍, ഗിരിജ. സഹോദരങ്ങള്‍: പരേതരായ ചന്തുകുട്ടി. തമ്പായി, പാറു, മാണി.
Next Story