Begin typing your search above and press return to search.
കെ. രാമന്‍

ഉദുമ: മുന്‍ ബി.എസ്.എന്‍.എല്‍ ഉദ്യോഗസ്ഥനായിരുന്ന മേല്‍പ്പറമ്പ് പള്ളിപ്പുറം ഹൗസില്‍ കെ. രാമന്‍ (79) അന്തരിച്ചു. ഭാര്യ: രോഹിണി. മക്കള്‍: വിനോദ് കുമാര്‍ (ദുബായ്), ജയശ്രീ, ജയചന്ദ്രന്‍. മരുമക്കള്‍: പ്രസീത, കെ. മണികണ്ഠന്‍, നിമിഷ. സഹോദരങ്ങള്‍: പരേതരായ കുഞ്ഞമ്മ, ചോയിച്ചി, നാരായണന്‍.
Next Story