അസുഖം: പ്രധാനാധ്യാപിക മരിച്ചു

കുണ്ടംകുഴി: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന സ്കൂള്‍ പ്രധാനാധ്യാപിക മരിച്ചു. മാണിമൂല ഗവ. എല്‍.പി സ്കൂള്‍ പ്രധാനാധ്യാപിക സന്ധ്യാ ലക്ഷ്മി (56)യാണ് മരിച്ചത്. 30 വര്‍ഷത്തെ സര്‍വ്വീസിന് ശേഷം മെയ് 31ന് വിരമിക്കാനിരിക്കെയാണ് മരണം. മായിപ്പാടി സ്വദേശിനിയാണ്. കെ.എസ്.ടി. എ. അധ്യാപക സംഘടനയുടെ പ്രവര്‍ത്തകയായിരുന്നു. മുന്നാട് എ.യു.പി സ്കൂള്‍ റിട്ട. അധ്യാപകന് സി. കൃഷ്ണന്റെ ഭാര്യയാണ്. മക്കള്‍ കൃഷ്ണപ്രസാദ് (ആസ്ത്രേലിയ), കൃഷ്ണപ്രിയ (വെറ്ററിനറി ബിരുദ വിദ്യാര്‍ത്ഥിനി, മണ്ണുത്തി).
Next Story