Begin typing your search above and press return to search.
ഗിരിജ

പെര്‍ള: പഡ്രെ എടമലയിലെ പരേതനായ മാധവ ഭട്ടിന്റെ ഭാര്യ ഗിരിജ(83) അന്തരിച്ചു. മക്കള്‍: വെങ്കിട്ടരമണ ഭട്ട്, അരവിന്ദ, ഉഷ, സച്ചിദനന്ദ, ശ്രീനിവാസ, സന്ധ്യാഗീത. മരുമക്കള്‍: വിദ്യ, ഉര്‍മിള, മാധവ ഭട്ട്, രാധിക, ഗോവിന്ദ ഭട്ട്, മമത. സഹോദരങ്ങള്‍: ഗോപാലകൃഷ്ണ, രുക്മിണി, സുബ്രഹ്മണ്യ ഭട്ട്, ദേവകി, ചന്ദ്രശേഖര.
Next Story