ബദിയടുക്കയിലെ ഡോ.ഗോപാലകൃഷ്ണ ഭട്ട് അന്തരിച്ചു

ബദിയടുക്ക: ബദിയടുക്ക ടൗണില്‍ ബസ്സ്റ്റാന്റിന് മുന്‍വശം വര്‍ഷങ്ങളോളമായി ക്ലിനിക്ക് നടത്തിയിരുന്ന ഡോ. എച്ച്. ഗോപാലകൃഷ്ണ ഭട്ട്(85) അന്തരിച്ചു. ഭാര്യ: ശാരദമ്മ. മക്കള്‍: ശ്യാം പ്രസാദ് (എഞ്ചിനീയര്‍, മംഗളൂരു), ഡോ. പ്രദീപ് കുമാര്‍ (ബദിയടുക്ക). മരുമക്കള്‍: സൗമ്യ, ഡോ. സന്ധ്യ സാവിത്രി.
Next Story