Begin typing your search above and press return to search.
അസുഖം ബാധിച്ച് മരിച്ചു

നീര്‍ച്ചാല്‍: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പട്ടാജെയിലെ കൂലിത്തൊഴിലാളി മരിച്ചു. കന്യപ്പാടിക്ക് സമീപം പട്ടാജെയിലെ ചന്ദ്ര(59)യാണ് മരിച്ചത്. മാസങ്ങളോളമായി അസുഖ ബാധിതനായി തലശ്ശേരി ആര്‍.സി.സിയിലും പിന്നീട് കാഞ്ഞാങ്ങാട്ടെ ആസ്പത്രിയിലും ചികിത്സയിലായിരുന്നു. അസുഖം മുര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഇന്നലെ വൈകിട്ടോടെ വീട്ടിലായിരുന്നു അന്ത്യം. ഭാര്യ: മാലതി. മക്കള്‍: രമ്യ, രഞ്ജിത്ത് കുമാര്‍, രാജേഷ് കുമാര്‍. മരുമക്കള്‍: രതീഷ്, ദേവിക. സഹോദരങ്ങള്‍: രാമ പട്ടാജെ (അംബേദ്കര്‍ വിചാര്‍ വേദി ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട്), ഗണേശ് പട്ടാജെ.
Next Story