ബഷീർ കെ കെ പുറം അന്തരിച്ചു

തളങ്കര: ദീർഘകാലം പഞ്ചായത്ത് മെമ്പറും കാസർകോട് നഗരസഭ രൂപീകരത്തിന് ശേഷം നിലവിൽ വന്ന പ്രഥമ കൗൺസിലിൽ മുസ്ലിം ലീഗ് കൗൺസിലറുമായിരുന്ന കെ.കെ.പുറം അബ്ബാസിന്റെയും

തളങ്കര റുഖിയയുടെയും മകൻ ബഷീർ കെ കെ പുറം അന്തരിച്ചു.

മക്കൾ: റമീസ്, റിസ് വാൻ, ഷാമിർ, പരിയാരം മെഡിക്കൽ കോളേജ് വിദ്യാർഥിനി നിദ.

സഹോദരങ്ങൾ:

മുഹമ്മദ് കുഞ്ഞി, മഹമൂദ്, അബ്ദുൽ ജലീൽ കടവത്ത്, ഫാത്തിമ റഹ്മാൻ കോട്ടികുളം, ഉമ്മലിമ്മ പുത്തൂർ.

Related Articles
Next Story
Share it