ആമിന

നെല്ലിക്കുന്ന്: പള്ളത്തെ പരേതനായ അബ്ദുല്ല പഴയങ്ങാടിയുടെ ഭാര്യ ആമിന കട്ടപ്പണി(65) അന്തരിച്ചു. നെല്ലിക്കുന്നിലെ പരേതരായ കട്ടപ്പണി മൂസയുടെയും ബീഫാത്തിമയുടെയും മകളാണ്. മകന്‍: ഹനീഫ് കട്ടപ്പണി (പള്ളം ഹൈദ്രോസ് ജുമാ മസ്ജിദ് റിലീഫ് കമ്മിറ്റി സെക്രട്ടറി. മരുമകള്‍: ആയിഷ. സഹോദരങ്ങള്‍: നാസര്‍ ബാവ ഹാജി, ഇബ്രാഹിം അബ്ദുല്ല, യൂസഫ്, പരേതരായ മുഹമ്മദ്, കുഞ്ഞാമു, സഫിയ.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it