അബ്ദുല്ല

തളങ്കര: ഒരുകാലത്ത് ഏറെ പ്രചാരത്തിലുണ്ടായിരുന്ന തെരുവത്ത് ബീഡിയുടെ ഉല്‍പ്പാദകരില്‍ ഒരാളായിരുന്ന അബ്ദുല്ല (78) അന്തരിച്ചു. തളങ്കര തെരുവത്ത് സ്വദേശിയും ഖാസിലേനില്‍ താമസക്കാരനുമായിരുന്നു. പരേതനായ അബ്ദുല്‍ റഹ്മാന്റെ മകനാണ്. ഭാര്യ: ഖദീജ. മക്കള്‍: ആയിഷ, താഹിറ, നഹീം. മരുമക്കള്‍: മഹ്മൂദ് കടവത്ത്, മെഹ്ബൂബ് തായലങ്ങാടി, ഷര്‍മീന. സഹോദരങ്ങള്‍: അഹ്മദ്, ഫാത്തിമ, ഖദീജ, അസ്മ, പരേതരായ മുഹമ്മദ്, സുഹ്‌റ. മയ്യത്ത് മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി അങ്കണത്തില്‍ ഖബറടക്കി.

News Desk
News Desk - Utharadesam News Desk  
Related Articles
Next Story
Share it