അസുഖത്തെ തുടര്‍ന്ന് ഗള്‍ഫില്‍ നിന്നെത്തിയ യുവാവ് മരിച്ചു

കാഞ്ഞങ്ങാട്: അസുഖത്തെ തുടര്‍ന്ന് ഒരുമാസം മുമ്പ് ഗള്‍ഫില്‍ നിന്നെത്തിയ യുവാവ് മരിച്ചു. ബല്ലാ കടപ്പുറത്തെ എം.പി കുഞ്ഞഹമ്മദിന്റയും ഫാത്തിമയുടെയും മകന്‍ മഹമൂദ്(45) ആണ് മരിച്ചത്. അബുദാബിയിലായിരുന്നു. ഭാര്യ: റഷീദ (കല്ലൂരാവി). മക്കള്‍: നുഹൈമ ജിയാദ്, ഫാത്തിമ.

സഹോദരങ്ങള്‍: ആയിഷ, കുഞ്ഞാമി, നഫീസത്ത്, റഹ്മത്ത്, നസീമ, റഹിയാനത്ത്, ഹാജിറ മുഹമ്മദ് കുഞ്ഞി (മീനാപ്പിസ്), ആരിഫ്.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it