കടമ്പാര്‍ സ്വദേശി ഖത്തറില്‍ അന്തരിച്ചു

ദോഹ: മഞ്ചേശ്വരം കടമ്പറിലെ പരേതരായ മൊയ്തീന്‍ കുഞ്ഞിയുടെയും ഫാത്തിമയുടെയും മകന്‍ അബ്ദുല്‍ ബഷീര്‍ (48) ഹൃദയസ്തംഭനം മൂലം ഖത്തറില്‍ അന്തരിച്ചു. ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: സറീന. മക്കള്‍: ഫായിസ, ഫാരിസ, ഫമീസ, സാഹിദ്, യൂനുസ്. സഹോദരങ്ങള്‍: മഹ്മൂദ്, അബ്ദുല്‍ റഹ്മാന്‍, ഇബ്രാഹിം, അസീസ്, സാദിഖ്, ഹമീദ്, കദീജ, സഫിയ, മൈമൂന. മയ്യത്ത് നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ കെ.എം.സി.സി ഖത്തര്‍ അല്‍ ഇഹ്സാന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്നുവരുന്നു.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it