എ. സക്കരിയ

കാസര്‍കോട്: തളങ്കര ഗസ്സാലി നഗറിലെ സക്കരിയ മന്‍സിലില്‍ എ. സക്കരിയ (64) അന്തരിച്ചു.പരേതരായ അബ്ദുല്‍ റഹ്‌മാന്‍ സുലൈമാന്റെയും നഫീസയുടെയും മകനാണ്. ഭാര്യ: സഫിയ. മക്കള്‍: മിസ്‌രിയ, സിബിലിയ, സില്‍വിയ. മരുമക്കള്‍: മുത്തലിബ് ബദിയടുക്ക, ഇമ്രാന്‍ മൊഗ്രാല്‍, ജാവീദ് ചൂരി. സഹോദരങ്ങള്‍ എ. യൂസുഫ്, പരേതനായ ഷാഫി, അബ്ദുല്ല ഇണ്ടി, പരേതയായ ബീഫാത്തിമ, സാറ, റാബിയ.

കാസര്‍കോട്: തളങ്കര ഗസ്സാലി നഗറിലെ സക്കരിയ മന്‍സിലില്‍ എ. സക്കരിയ (64) അന്തരിച്ചു.പരേതരായ അബ്ദുല്‍ റഹ്‌മാന്‍ സുലൈമാന്റെയും നഫീസയുടെയും മകനാണ്.
ഭാര്യ: സഫിയ. മക്കള്‍: മിസ്‌രിയ, സിബിലിയ, സില്‍വിയ. മരുമക്കള്‍: മുത്തലിബ് ബദിയടുക്ക, ഇമ്രാന്‍ മൊഗ്രാല്‍, ജാവീദ് ചൂരി. സഹോദരങ്ങള്‍ എ. യൂസുഫ്, പരേതനായ ഷാഫി, അബ്ദുല്ല ഇണ്ടി, പരേതയായ ബീഫാത്തിമ, സാറ, റാബിയ.

Related Articles
Next Story
Share it