കാസര്‍കോട്: തളങ്കര, അണങ്കൂര്‍, ആലംപാടി എന്നിവിടങ്ങളില്‍ ദീര്‍ഘകാലം അധ്യാപകനായി സേവനമനുഷ്ഠിച്ചിരുന്ന യൂസഫ് കുഞ്ഞ് മാസ്റ്റര്‍ (74) അന്തരിച്ചു. കൊല്ലം സ്വദേശിയാണ്. ഭാര്യ: സഹദൂനത്ത് ബീവി (റിട്ട. അധ്യാപിക, ടി.ഐ.എച്ച്.എസ്.എസ്. നായന്മാര്‍മൂല). മക്കള്‍: ശിഫ (അധ്യാപിക), ഷഫീഖ് (എഞ്ചിനീയര്‍, കെ.എസ്.ഇ.ബി), അഷ്ഫാഖ് (സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍). മരുമക്കള്‍: ഫസലുദ്ധീന്‍ (എഫ്.എ.സി.ടി), റോഷ്‌ന (കെ.എ.എസ്. ഓഫീസര്‍), സലീന.