യൂസഫ് എരിയാല്‍

മേല്‍പറമ്പ്: ഒറവങ്കരയിലെ പരേതരായ എരിയാല്‍ മുഹമ്മദിന്റെയും ഖദീജയുടെയും മകന്‍ യൂസഫ് എരിയാല്‍ (63) അന്തരിച്ചു. മുസ്ലിം ലീഗിന്റെ സജീവ പ്രവര്‍ത്തകനും ചെമ്മനാട് പഞ്ചായത്ത് മുസ്ലിം ലീഗ് കൗണ്‍സില്‍ അംഗവുമാണ്. ഭാര്യ: ആമിന. മക്കള്‍: അബ്ദുല്‍നാസര്‍, പരേതനായ നിസാര്‍. മരുമകള്‍: ബീവി. സഹോദരങ്ങള്‍: ഇസ്മായില്‍ എരിയാല്‍, മൈമൂന, പരേതരായ മഹമൂദ് എരിയാല്‍, ആമിഞ്ഞി എരിയാല്‍, അബ്ദുല്‍റഹ്‌മാന്‍ എരിയാല്‍, അബൂബക്കര്‍ എരിയാല്‍, അബ്ദുല്‍ഖാദര്‍ എരിയാല്‍, അബ്ദുല്ല എരിയാല്‍.

Related Articles
Next Story
Share it