യൂസഫ് ഹാജി

ഉപ്പള: ഉപ്പള, മുംബൈ എന്നിവിടങ്ങളിലെ പഴയകാല ഡല്‍ഹി ദര്‍ ബാര്‍ ഹോ ട്ടല്‍ ഉടമ ഉപ്പള ഗേറ്റ് പളളത്തിലെ ഡല്‍ഹി ദര്‍ബാര്‍ യൂസഫ് ഹാജി(80) അന്തരിച്ചു. ഭാര്യ: നഫീസ ഹജ്ജുമ്മ. മക്കള്‍: സുഹറ (ബ്ലോക്ക് പഞ്ചായത്തംഗം), അബ്ദുല്ല, മമ്മുഞ്ഞി, ഇബ്രാഹിം, സത്താര്‍, ആഷിഫ്, സൈബുന്നിസ, നജുമുന്നിസ, താജുന്നിസ. മരുമക്കള്‍: മഹ്മൂദ്, ഹസൈനാര്‍ ഹാജി, ബഷീര്‍, അബുബക്കര്‍ സിദ്ദീഖ്. സഹോദരങ്ങള്‍: അബ്ദുല്ല ഹാജി, മുഹമ്മദ് ഹാജി, ഖദീജ, ആയിശമ്മ, മറിയമ്മ, മാഹിന്‍ ഹാജി.

Related Articles
Next Story
Share it