കാഞ്ഞങ്ങാട്: കള്ളാര്‍ പഞ്ചായത്ത് മുന്‍ പ്രസിഡണ്ടും ദലിത് മഹാസഭ സംസ്ഥാന പ്രസിഡണ്ടുമായ പി.കെ. രാമന്റെ ഭാര്യ എ. യശോദ (60) അന്തരിച്ചു. ബളാംതോട് ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളിലെ റിട്ട.ജീവനക്കാരിയാണ്. മകള്‍: ധന്യാ രാമന് (സാമൂഹിക പ്രവര്‍ത്തക, തിരുവനന്തപുരം). മരുമകന്: രാജന് കോവളം (തിരുവനന്തപുരം).