വി.എം. യശോദ അമ്മ
കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് പുറവങ്കര തറവാടിന് സമീപം ശ്രീകൃഷ്ണാലയത്തിലെ വി.എം. യശോദ അമ്മ (83) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ പുറവങ്കര പടിഞ്ഞാറേ വീട്ടില്‍ ബാലകൃഷ്ണന്‍ നായര്‍. മക്കള്‍: വി.എം. പുഷ്പ കുമാരി, (കണ്ണികുളങ്ങര, വെള്ളിക്കോത്ത് ), വി.എം. പ്രദീപ് കുമാര്‍ (സെക്യൂരിറ്റി ജീവനക്കാരന്‍), വി.എം. രതി (അധ്യാപിക, ജേസീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, നീലേശ്വരം). മരുമക്കള്‍: കെ. ഗംഗാധരന്‍ നായര്‍ ( മുംബൈ), വി. ശശികല (ടൈലര്‍), പരേതനായ രവീന്ദ്രന്‍ ബേക്കല്‍. സഹോദരങ്ങള്‍: വി.എം. സീമന്തിനി (ചെറുവത്തൂര്‍), വി.എം. […]

കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് പുറവങ്കര തറവാടിന് സമീപം ശ്രീകൃഷ്ണാലയത്തിലെ വി.എം. യശോദ അമ്മ (83) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ പുറവങ്കര പടിഞ്ഞാറേ വീട്ടില്‍ ബാലകൃഷ്ണന്‍ നായര്‍. മക്കള്‍: വി.എം. പുഷ്പ കുമാരി, (കണ്ണികുളങ്ങര, വെള്ളിക്കോത്ത് ), വി.എം. പ്രദീപ് കുമാര്‍ (സെക്യൂരിറ്റി ജീവനക്കാരന്‍), വി.എം. രതി (അധ്യാപിക, ജേസീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, നീലേശ്വരം). മരുമക്കള്‍: കെ. ഗംഗാധരന്‍ നായര്‍ ( മുംബൈ), വി. ശശികല (ടൈലര്‍), പരേതനായ രവീന്ദ്രന്‍ ബേക്കല്‍. സഹോദരങ്ങള്‍: വി.എം. സീമന്തിനി (ചെറുവത്തൂര്‍), വി.എം. ഗീത, വി.എം. സുരേന്ദ്രന്‍ നായര്‍ (ഇരുവരും ലാലൂര്‍), വി.എം. വത്സല (പൂണൂര്‍), പരേതരായ വി.എം കുഞ്ഞി ശങ്കരന്‍ നായര്‍, വി.എം. വിലാസിനി.