യശോദ

തച്ചങ്ങാട്: വടക്കേക്കര ഹൗസില്‍ യശോദ (92) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ഇരിയ കാടന്‍ വീട്ടില്‍ കുഞ്ഞികൃഷ്ണന്‍ പട്ടേലര്‍. മക്കള്‍: അഡ്വ. വി. ബാലകൃഷ്ണന്‍, കാര്‍ത്യായനി. മരുമക്കള്‍: കെ. ഇന്ദിര, പി.വി. രാജേശ്വരന്‍ (റിട്ട. കസ്റ്റംസ്). സഹോദരങ്ങള്‍: പരേതരായ ഗോപാലന്‍ വൈദ്യര്‍, ഗോപി അമ്മ.

Related Articles
Next Story
Share it