വൈ. വിനോദ്

ഉദുമ: ബിജെപി എരോല്‍ ബൂത്ത് കമ്മിറ്റിയുടെ മുന്‍ പ്രസിഡണ്ടും സാമൂഹ്യ പ്രവര്‍ത്തകനുമായ എരോല്‍ വടക്കേക്കരയിലെ വൈ.വിനോദ് (50) അന്തരിച്ചു. എരോല്‍ കിഴക്കേക്കരയിലെ പരേതരായ കരിയന്‍ ആചാരിയുടേയും കുഞ്ഞമ്മാറിന്റെയും മകനാണ്. ഭാര്യ: ശോഭ. മക്കള്‍: വിശാഖ്, വൈശാഖ് (ഇരുവരും ഗള്‍ഫ്). സഹോദരങ്ങള്‍: പുരുഷോത്തമന്‍, പത്മാവതി, മല്ലിക, പുഷ്പ, ശ്യാമള, കുമാരന്‍, ശിവാനന്ദന്‍, സുരേശന്‍, സൗമ്യ.

Related Articles
Next Story
Share it