വി.എം മുംതാസ്

തളങ്കര: പട്ടേല്‍ റോഡ് ഗസ്സാലി നഗറിലെ വി.എം മുംതാസ് (66) അന്തരിച്ചു. വി.എം അസീസ് റീഗളിന്റെയും ആയിഷയുടേയും മകളാണ്. ഭര്‍ത്താവ്: ബി.എം മൊയ്തു. മക്കള്‍: മുഈസ്, മുഹ്‌സിന്‍, മുജീബ്, മുബീന്‍, മുഫീദ്. മരുമക്കള്‍: സമീമ, ഖദീജ, ഗുലാബ്ശ, സുമയ്യ. സഹോദരങ്ങള്‍: മുസ്തഫ, മുഹമ്മദലി, അസ്മ, സമീമ, ഖൈറുന്നിസ, പരേതനായ റഹീം.

Related Articles
Next Story
Share it