എം. വിശ്വനാഥന്‍

മുന്നാട്: സി.പി.എം പുലിക്കോട് ബ്രാഞ്ച് മുന്‍ സെക്രട്ടറി എം. വിശ്വനാഥന്‍ (45) അന്തരിച്ചു. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മേലത്ത് കുഞ്ഞമ്പു നായരുടെയും എം. കല്യാണിയമ്മയുടെയും മകനാണ്. സൗമ്യയാണ് ഭാര്യ. മക്കള്‍: ശ്രീഹരി, ശ്രീനന്ദ്. സഹോദരങ്ങള്‍: അരവിന്ദന്‍, രാജന്‍, കുഞ്ഞമ്പു, രാധ.

Related Articles
Next Story
Share it