വിശ്വന്‍ സി

കാസര്‍കോട്: നെല്ലിക്കുന്ന് കടപ്പുറം ചീരുംബ ഭഗവതി റോഡിലെ വിശ്വന്‍ സി (80) അന്തരിച്ചു. ജില്ലാകോടതി ജീവനക്കാരനായിരുന്നു. തളങ്കര പുലിക്കുന്ന് ഭഗവതി സേവാസംഘം കേന്ദ്ര കമ്മിറ്റി അംഗവും നെല്ലിക്കുന്ന് പ്രാദേശിക കമ്മിറ്റി അംഗവും കടപ്പുറം പ്രാദേശിക കമ്മിറ്റി അംഗവും കടപ്പുറം ചീരുംബ ഭഗവതി മന്ദിരത്തിന്റെ സ്ഥാപക കമ്മിറ്റി അംഗവുമായിരുന്നു. ഭാര്യ: ലക്ഷ്മി. മക്കള്‍: ഉശലത, ബിന്ദു, ഷൈജ, വിനുത.

Related Articles
Next Story
Share it