വിജയന്‍

കാസര്‍കോട്: വിദ്യാനഗര്‍ പാറക്കട്ട എസ്.പി ഓഫീസിന് സമീപം ഗോളിത്തടുക്കയിലെ ജാനകിയുടെ മകന്‍ വിജയന്‍ (55) അന്തരിച്ചു. കാസര്‍കോട് പഴയ ബസ് സ്റ്റാന്റില്‍ വര്‍ഷങ്ങളായി സ്യൂട്ട് വെല്‍ ടൈലറിംഗ് ഷോപ്പ് നടത്തി വരികയായിരുന്നു. ഭാര്യ: അനിത. മക്കള്‍: വിജിത, ബിന്ദുജ, വൈശാഖ്. മരുമക്കള്‍: റോമിത് (ദുബായ്), റിജേഷ് (കപ്പല്‍ ജീവനക്കാരന്‍). സഹോദരങ്ങള്‍: ചന്ദ്രശേഖരന്‍ (ദുബായ്), രാമചന്ദ്രന്‍, രോഹിണി, മീനാക്ഷി, ചന്ദ്രാവതി.

കാസര്‍കോട്: വിദ്യാനഗര്‍ പാറക്കട്ട എസ്.പി ഓഫീസിന് സമീപം ഗോളിത്തടുക്കയിലെ ജാനകിയുടെ മകന്‍ വിജയന്‍ (55) അന്തരിച്ചു. കാസര്‍കോട് പഴയ ബസ് സ്റ്റാന്റില്‍ വര്‍ഷങ്ങളായി സ്യൂട്ട് വെല്‍ ടൈലറിംഗ് ഷോപ്പ് നടത്തി വരികയായിരുന്നു.
ഭാര്യ: അനിത. മക്കള്‍: വിജിത, ബിന്ദുജ, വൈശാഖ്. മരുമക്കള്‍: റോമിത് (ദുബായ്), റിജേഷ് (കപ്പല്‍ ജീവനക്കാരന്‍). സഹോദരങ്ങള്‍: ചന്ദ്രശേഖരന്‍ (ദുബായ്), രാമചന്ദ്രന്‍, രോഹിണി, മീനാക്ഷി, ചന്ദ്രാവതി.

Related Articles
Next Story
Share it