കോടോത്ത് വിജയകുമാരന്‍ നായര്‍
വിദ്യാനഗര്‍: കാസര്‍കോട് കോടതിയില്‍ നിന്ന് സീനിയര്‍ സൂപ്രണ്ടായി വിരമിച്ച വിദ്യാനഗര്‍ ചാല റോഡിലെ കോടോത്ത് വിജയകുമാരന്‍ നായര്‍ (60) അന്തരിച്ചു. ഭാര്യ: കെ. ശാന്ത (അധ്യാപിക, നായന്മാര്‍മൂല തന്‍ബിഹുല്‍ ഇസ്ലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍). മകള്‍: ശ്രുതി. സഹോദരങ്ങള്‍: കോടോത്ത് വേണുഗോപാലന്‍ നായര്‍ വിദ്യാനഗര്‍ നെലക്കള (റിട്ട.താലൂക്ക് പൊതുവിതരണ ഓഫീസര്‍), സതീദേവി കോടോത്ത് (ആലടുക്ക, ഒടയംചാല്‍), ശ്രീലത കോടോത്ത് (ചാത്തങ്കൈ), നിര്‍മ്മല കോടോത്ത് (ശങ്കരമ്പാടി).