വിജയകുമാര്‍

പാലക്കുന്ന്: ദുബായ് അല്‍ റൈസ് ജീവനക്കാരന്‍ കിഴക്കുംകരയിലെ അമ്പാടി നിവാസില്‍ പരേതരായ അമ്പാടിമാസ്റ്റരുടെയും കല്യാണിയുടെയും മകന്‍ കളരിക്കാല്‍ വിജയകുമാര്‍ (62) അന്തരിച്ചു. കാസര്‍കോട് എക്‌സ്പട്രിയേറ്റ് സോഷ്യല്‍ ഇക്കണോമിക് ഫോറം (ദുബായ്) വൈസ് ചെയര്‍മാനും ദുബായ് ശക്തി കാസര്‍കോടിന്റ സ്ഥാപക മെമ്പറുമായിരുന്നു. ഭാര്യ: ഗീത. മക്കള്‍: സഞ്ജിനദീപു, വിജേത്. മരുമകന്‍:ദീപു ശശിധരന്‍. സഹോദരങ്ങള്‍: കരുണാകരന്‍ (റിട്ട. ചീഫ് എഞ്ചിനീയര്‍ മര്‍മഗോവ പോര്‍ട്ട് ട്രസ്റ്റ്), രാമചന്ദ്രന്‍ (അഡൈ്വസര്‍ ബഹ്‌റൈഇലക്ട്രിസിറ്റി വകുപ്പ്), ശ്യാം കുമാര്‍ (ചെയര്‍മാന്‍ ഐ.സി. എ.എസ്.ഡി, കിഴക്കുംകര), ഭാനുമതി […]

പാലക്കുന്ന്: ദുബായ് അല്‍ റൈസ് ജീവനക്കാരന്‍ കിഴക്കുംകരയിലെ അമ്പാടി നിവാസില്‍ പരേതരായ അമ്പാടിമാസ്റ്റരുടെയും കല്യാണിയുടെയും മകന്‍ കളരിക്കാല്‍ വിജയകുമാര്‍ (62) അന്തരിച്ചു. കാസര്‍കോട് എക്‌സ്പട്രിയേറ്റ് സോഷ്യല്‍ ഇക്കണോമിക് ഫോറം (ദുബായ്) വൈസ് ചെയര്‍മാനും ദുബായ് ശക്തി കാസര്‍കോടിന്റ സ്ഥാപക മെമ്പറുമായിരുന്നു. ഭാര്യ: ഗീത. മക്കള്‍: സഞ്ജിനദീപു, വിജേത്. മരുമകന്‍:ദീപു ശശിധരന്‍. സഹോദരങ്ങള്‍: കരുണാകരന്‍ (റിട്ട. ചീഫ് എഞ്ചിനീയര്‍ മര്‍മഗോവ പോര്‍ട്ട് ട്രസ്റ്റ്), രാമചന്ദ്രന്‍ (അഡൈ്വസര്‍ ബഹ്‌റൈഇലക്ട്രിസിറ്റി വകുപ്പ്), ശ്യാം കുമാര്‍ (ചെയര്‍മാന്‍ ഐ.സി. എ.എസ്.ഡി, കിഴക്കുംകര), ഭാനുമതി (ബെള്ളിക്കോത്ത്), ശ്യാമള (നീലേശ്വരം), പരേതരായ ശാരദ (പാലക്കുന്ന്), മാധവി (തൃക്കരിപ്പൂര്‍).

Related Articles
Next Story
Share it