തീവണ്ടി തട്ടി മരിച്ച നിലയില്‍

കാഞ്ഞങ്ങാട്: വയോധികനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കൊളവയല്‍ പൊയ്യക്കര മുണ്ടവളപ്പിലെ വിദ്യാധരന്‍ (65) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ചിത്താരി ഇലക്ട്രിസിറ്റി ഓഫീസിനു സമീപം പാളത്തിലാണ് മരിച്ച നിലയില്‍ കണ്ടത്. മുന്‍ പ്രവാസിയാണ്. ഭാര്യ: കമലാവതി. മക്കള്‍: സൂരജ്, സുജിത്ത്, വിദ്യാസാഗര്‍.

Related Articles
Next Story
Share it